MUTHUVADATHUR VVLPS
MUTHUVADATHUR VVLPS | |
---|---|
വിലാസം | |
മുതുവടത്തുർ മുതുവടത്തുർ-പി.ഒ, , വടകര-വഴി 673 503 | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഫോൺ | 9497863945 (PP) |
ഇമെയിൽ | 16246hmchombala@gmail.com |
വെബ്‍സൈറ്റ് | www.XXXXXX.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16246 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാഗിനി സി വി |
അവസാനം തിരുത്തിയത് | |
22-11-2024 | Schoolwikihelpdesk |
................................
ചരിത്രം
പുറമേരി പഞ്ചായത്തിലെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മുതുവടത്തുർ.ഈ പ്രദേശത്തിന്റെ ഏറ്റവും പടിഞ്ഞാറ് ഭാഗത്താണ് മുതുവടത്തുർ വി വി എൽ പി സക്കൂൾ.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, 3 സക്കൂൾ കെട്ടിടങ്ങൾ ,
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- അനന്തൻ മാസ്റ്റർ
- കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- ചാത്തു മാസ്റ്റർ