തിരുനല്ലൂർ G.HS.S (2021-2022) മലയാളം ക്ലൂബ്ബിന്റെ ഉദ്ഘാടനം 2021ജൂൺ 27വൈകിട്ട് 7.30ന് വിദ്യാരംഗം ക്ലബ്ബിനോടും മറ്റ് ഭാഷാക്ലബ്ബുകളോടും ഒപ്പം നടക്കുകയുണ്ടായി..

        

ജൂൺ 19-വായനാദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.ജൂൺ 19തൊട്ട് ഒരാഴ്ച്ചക്കാലം വയനാവാ രാമായി ആഘോഷിച്ചു.മലയാളത്തിലെ സീനിയർ ടീച്ചർ  വയനാദിന സന്ദേശം നൽകുകയും ക്വിസ് മത്സരം,വായനാമത്സ,രം 'തുടങ്ങിയ മത്സരങ്ങൾ online ആയി  നടത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.അതുപോലെഓണവുമായി ബന്ധപ്പെട്ടും നിരവധി പ്രവർത്തനങ്ങൾ u.p,Highschool തലങ്ങളിൽ സംഘടിപ്പിയ്ക്കുകയുണ്ടായി.അത്തപ്പൂക്കളമത്സരം,ഓണപ്പാട്ട്മത്സരം,പ്രസംഗം,തുടങ്ങിയവ അതിൽ ചിലതാണ്.

  .      അതുപോലെ അക്ഷരം നന്നായി കൂട്ടിവായിയ്ക്കുവാൻ

പറ്റാത്തവർക്കായും ഭാഷാപരമായി എല്ലാ രീതിയിലുംപിന്നോക്കം നിൽക്കുന്നവർക്കും ആയി പല പ്രവർത്തന ങ്ങളും സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.

,

"https://schoolwiki.in/index.php?title=MALAYALAM_CLUB&oldid=1295684" എന്ന താളിൽനിന്ന് ശേഖരിച്ചത്