എം.ഐ.യു.പി.എസ്. പൊന്നാനി
(M. I. U. P. S. Ponnani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഐ.യു.പി.എസ്. പൊന്നാനി
| എം.ഐ.യു.പി.എസ്. പൊന്നാനി | |
|---|---|
| വിലാസം | |
പൊന്നാനി പൊന്നാനി നഗരം പി.ഒ. , 679583 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 0494266034 |
| ഇമെയിൽ | miupspni@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19549 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്നാനി മുനിസിപാലിറ്റി |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡ്ഡഡ് |
| സ്കൂൾ വിഭാഗം | യു.പി |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | പൊതുവിദ്യാഭ്യാസം |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | rahmath beegam |
| പി.ടി.എ. പ്രസിഡണ്ട് | Abdusamad |
| എം.പി.ടി.എ. പ്രസിഡണ്ട് | Naseeba |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1930 – കളിൽ ഉസ്മാൻ മാസ്റ്റർ സ്ഥാപിച്ച വിദ്യാഭ്യസ സ്ഥാപനമാണ് മഊനത്തുൽ ഇസ്ലാം അപ്പർ പ്രൈമറി സ്കൂൾ . പൊന്നാനിയുടെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ തനതായ പങ്ക് നിർവഹിച്ച വിദ്യാലയമാണ് എം ഐ യു പി സ്കൂൾ. ഈ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലേയും ധാരാളം പേരെ വിദ്യാഭ്യസം നൽകി സമൂഹത്തിൻറെ മുൻനിരയിൽ എത്തിച്ചു.
മലബാറിൻറെ മക്കയെന്നറിയപ്പെടുന്ന പൊന്നാനി വലിയ ജുമ-അത്ത് പള്ളിക്കരികെ എം ഐ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
smart classroom, drawing corner, computer lab, karoke studio
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- digital magazin