ലിറ്റിൽ ഫ്ലവർ യൂ പി സ്ക്കൂൾ പള്ളിപ്പോർട്ട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1504 ൽ പെരിയാറിന്റെ കൈവഴിയായ മുല്ലപ്പെരിയാറിന്റെ ശാന്തസുന്ദരമായ ശീതള തീരത്ത് മുനമ്പം പള്ളിപ്പുറത്ത് പോർട്ടുഗീസുകാർ അഷ്ടകോണാകൃതിയിൽ കെട്ടിയ ആയക്കോട്ടയോടൊപ്പം അതിനടുത്തായി തെക്കു മാറി അവർ പണി കഴിപ്പിച്ച വൈപ്പിക്കോട്ട സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇന്നത്തെ ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ഥിതി ചെയ്യുന്നത്1925 ൽ വൈപ്പിക്കോട്ട സെമിനാരിയുടെയും കുഷ്ഠരോഗാശുപത്രിയുടെയും നഷ്ട ശിഷ്ടങ്ങളിൽ നിന്നും കിളിർത്തുവന്ന ചെറുപുഷ്പമഠo പുരാതന ത്വത്തിന്റെയും ചരിത്ര പശ്ചാത്തലങ്ങളുടേയും പൂർവ്വ കാല സ്മരണകൾ നിലനിർത്തിക്കൊണ്ട് വൻ മതിൽക്കെട്ടുകളുടേയും വന്മരക്കൂട്ടങ്ങളുടേയും മദ്ധ്യത്തിൽ പ്രശാന സുന്ദരമായി പ്രശോഭിക്കുന്നു. സ്ത്രീ വിദ്യാഭ്യാസത്തിനു മുൻഗണന കൊടുത്തു കൊണ്ട് കോൺവെന്റ് സ്ഥാപനത്തോടൊപ്പം തന്നെ നിർധനരായ വിദ്യാർത്ഥിനികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഒരനാഥ മന്ദിരവും ഇവിടെ സ്ഥാപിതമായി രണ്ടു ക്ലാസുകളിലായി തുടങ്ങിയ ഇംഗ്ലീഷ് പെൺ പള്ളിക്കൂടം ഇന്ന് എൽ കെ ജി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 600 ൽ പരം കുട്ടികൾ പഠിക്കുന്നു നാളിതു വരെ ഒട്ടേറെ കുട്ടികൾ വിദ്യനേടി ഉയരങ്ങളിലേക്ക് കടന്നുപോയിട്ടുണ്ട്. ആദ്ധ്യാത്മീക - വിദ്യാഭ്യാസ - സാമൂഹിക-സാംസ്ക്കാരിക - സാങ്കേതിക മേഖലകളിൽ ഈ സ്ഥാപനത്തിലെ മക്കൾ പ്രശോഭിക്കുന്നു.
| ലിറ്റിൽ ഫ്ലവർ യൂ പി സ്ക്കൂൾ പള്ളിപ്പോർട്ട് | |
|---|---|
| വിലാസം | |
പള്ളിപ്പുറം പള്ളിപ്പുറം പി.ഒ. , 683515 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0484 2416165 |
| ഇമെയിൽ | lfupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26541 (സമേതം) |
| യുഡൈസ് കോഡ് | 32081400412 |
| വിക്കിഡാറ്റ | Q99508018 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | വൈപ്പിൻ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | വൈപ്പിൻ |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിപ്പുറം പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 243 |
| പെൺകുട്ടികൾ | 249 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരി ഷീന. എൻ.പി |
| പി.ടി.എ. പ്രസിഡണ്ട് | DON SAVIO |
| എം.പി.ടി.എ. പ്രസിഡണ്ട് | എൽവീന പ്രലീഷ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :