KANNAMVELLI LPS/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

≈≈≈ഭൗതികസൗകര്യങ്ങൾ≈≈≈.......

* സൗകര്യപ്രദമായ ടൈൽസ് പാകിയ ക്ലാസ് മുറികൾ

* മുഴുവൻ ക്ലാസുകളിലും LCD പ്രൊജക്ടർ സംവിധാനം

* ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, സ്റ്റോറും, ശുചിമുറികൾ, അടുക്കള

* മുഴുവൻ അധ്യാപകർക്കും ലാപ്ടോപ്പ്

* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടൈൽസ് പാകിയ ആധുനിക ശുചിമുറികൾ

* മുഴുവൻ കുട്ടികൾക്കും ആവശ്യമായ അനുയോജ്യമായ ഫർണിച്ചറുകൾ

≈≈≈≈ലൈബ്രറി.≈≈≈....

* സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്

≈≈≈കമ്പ്യൂട്ടർ ലാബ്..≈.≈≈..

*4 ഡെസ്ക്ടോപ്പ് 7 ലാപ്ടോപ്പ് ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ്

* ഇന്റർനെറ്റ് സംവിധാനം

* ഒന്നാം ക്ലാസ് മുതൽ കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേക പരിശീലനം

"https://schoolwiki.in/index.php?title=KANNAMVELLI_LPS/സൗകര്യങ്ങൾ&oldid=2044857" എന്ന താളിൽനിന്ന് ശേഖരിച്ചത്