എച്ച്.ഐ.എം.എച്ച്.എസ്. മഞ്ഞപ്പറ്റ
(H.M.I.M.H.S. Manhappatta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| എച്ച്.ഐ.എം.എച്ച്.എസ്. മഞ്ഞപ്പറ്റ | |
|---|---|
| വിലാസം | |
മലപ്പുറം 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04832707104 |
| ഇമെയിൽ | himhsmanhappatta@gmail.com |
| വെബ്‍സൈറ്റ് | http://gvhssmakkaraparamba.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18112 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അലിയാപ്പു |
| പ്രധാന അദ്ധ്യാപകൻ | അലിയാപ്പു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||
|---|---|---|---|
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം)
| |||
ചരിത്രം
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായും സാബത്തിക പരമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമാണ് മഞ്ഞപറ്റ. 1995-ൽ ഹയാത്തുൽ ഇസ്ലാം മദ്രസ്സ കമ്മറ്റി യു. പി. സ്കൂൾ ആരംഭിക്കുകയും തുടര്ന്ന് 2000-ൽ ഹെയ്സ്കൂൾ ആരംഭിക്കുകയും ചെയ്തു. 2005-ൽ സ്ഥിര അംഗീകാരവും പരീക്ഷാ സെൻറ്റർ അനുവദിച്ച് ലഭിക്കുകയും ചെയ്തു. പാഠ്യ പാട്റയെതര വിഴയങ്ങളിൽ സംസ്ഥാന തലം വരെ വിവിധ മേഖലകളിൽ വിജയം കെയവരിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞട്ടുട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കഴിഞ്ഞ രടൂ പതിറ്റാടായി മഞ്ഞപ്പറ്റ പ്രദേശത്തിനേ സമഗ്ര പുരോഗതി ലക്ഷമ്യം വെച്ച് പ്രവർത്തിക്കുന്ന ഹയാത്തുൽ ഇസ്ലാം മദ്രസ്സ കമ്മറ്റിയാണ്
Management(mgt)
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ സജ്ജീവമാക്കാനായി എല്ലാവർഷവും ഒ.എസ്.എ. ചേർന്ന് പുതിയ പരിപാടികൾക്ക് രൂപംനൽകുകയും എല്ലാപ്രവർത്തനങ്ങൽക്കും നേത്യത്വ പരമായ പങ്ക് വഹിക്കുകയും ചെയ്യുന്നു.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 18112
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

