ഗവ.എൽ പി എസ് പേരൂർ സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt L P S Peroor South എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്ത് പേരൂര് പൂവത്തുമ്മൂട്, മീനച്ചിലാറിന്റെ തീരത്ത് ഗവ:എൽ.പി.സ്കൂൾ പേരൂർ സൗത്ത് സ്ഥിതി ചെയ്യുന്നു.

ഗവ.എൽ പി എസ് പേരൂർ സൗത്ത്
വിലാസം
പേരൂർ

പേരൂർ പി.ഒ.
,
686637
,
31407 ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽperoorglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്31407 (സമേതം)
യുഡൈസ് കോഡ്32100300302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31407
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLEENA MATHEW
പി.ടി.എ. പ്രസിഡണ്ട്RESHMI MOL O J
എം.പി.ടി.എ. പ്രസിഡണ്ട്SHEREENA JOBIN
അവസാനം തിരുത്തിയത്
16-08-202531407hm


പ്രോജക്ടുകൾ



ചരിത്രം

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ 18-ാം വാർഡിൽ പേരൂരിന്റെ തെക്കുവശത്ത് മീനച്ചിലാറിന്റെ തീരത്ത് പേരൂർ സൗത്ത് ഗവ:എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏറ്റുമാനൂരപ്പന്റെ തിരു ആറാട്ട് ഈ സ്കൂളിന് മുൻവശത്താണ്. തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

  • ഇലക്ട്രിഫിക്കേഷൻ ചെയ്ത ക്ലാസ് റൂമുകൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപുരയും കക്കൂസ്സും
  • അടുക്കള
  • കുടിവെള്ളം(പൈപ്പ്)
  • വാഷിംഗ് സൗകര്യം
  • മാലിന്യനിർമാർജന സൗകര്യം
  • ഐ.സി.റ്റി. സാധ്യത ഉപയോഗിച്ചുള്ള പഠനം നടത്തിവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രമണി ജേക്കബ്
  2. ആശാലത വി.ആർ.
  3. ജെയിസി പോൾ
  4. രശ്മി മാധവ് (2016-2022)

നേട്ടങ്ങൾ

2023-24 അധ്യയനവർഷത്തെ പ്രവൃത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം (ഗവൺമെന്റ് സ്കൂളുകളിൽ), 2023-24 അധ്യയനവർഷത്തെ കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം (ഗവൺമെന്റ് സ്കൂളുകളിൽ) എന്നീ നേട്ടങ്ങൾ കൈവരിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഏറ്റുമാനൂരിന് തെക്ക് ഭാഗത്തായി അഞ്ചു കിലോമീറ്റ‍ർ അകലെ പേരൂരിന്റെ തെക്ക് ഭാഗത്ത് മീനച്ചിലാറിന്റെ തീരത്ത്
Map
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പേരൂർ_സൗത്ത്&oldid=2809708" എന്ന താളിൽനിന്ന് ശേഖരിച്ചത്