ഗവ. എൽ.പി.എസ്. കാരിമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L P S Karimattom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ.പി.എസ്. കാരിമറ്റം
വിലാസം
കാരിമറ്റം

ഗവ.എൽ.പി.സ്കൂൾ കാരിമറ്റം
,
എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്28201 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
ഉപജില്ല കല്ലൂർക്കാട്
ബി.ആർ.സികല്ലുർക്കാട്
ഭരണസംവിധാനം
നിയമസഭാമണ്ഡലംമുവാറ്റുപുഴ
താലൂക്ക്മുവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആയവന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 - 4
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഐഷ റസാഖ്
സ്കൂൾ ലീഡർആഗ്നസ് റെനു
ഡെപ്യൂട്ടി സ്കൂൾ ലീഡർധ്യാൻ ശിവദാസ്
പി.ടി.എ. പ്രസിഡണ്ട്രാജീവ് ടി എ
എം.പി.ടി.എ. പ്രസിഡണ്ട്അ‍ഞ്ജു അരവിന്ദ്
എസ്.എം.സി ചെയർപേഴ്സൺരാജീവ് ടി എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1958 ൽ ആയവന ഗ്രാമപഞ്ചായത്തിൽ കാരിമറ്റം എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. ആരംഭകാലത്ത് ഈ വിദ്യാലയം കാരിമറ്റം യാക്കോബായ പള്ളിവക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഈ വിദ്യാലയത്തിനായി ഭൂമി അനുവദിച്ച് നൽകിയത് ബഹുമാനപ്പെട്ട വി.ഐ അബ്രഹാം വെള്ളിയാമറ്റത്തിൽ എന്ന മഹത് വ്യക്തിയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കാരിമറ്റം&oldid=2528770" എന്ന താളിൽനിന്ന് ശേഖരിച്ചത്