Govt. LPS Uriacode/കാ൪ഷിക ക്ലബ്ബ്
കൃഷിയില്‍ താല്‍പര്യം ജനിപ്പിക്കുന്നതിനുള്ള വിവിധ പ്രവ൪ത്തനങ്ങള്‍ നടത്തുന്നു. ജൈവകൃഷിയുടെ പ്രാധാന്യം - ബോധവത്കരണ ക്ലാസ്,വീട്ടിലൊരു പച്ചക്കറിത്തോട്ടം,ബാലക൪ഷക പ്രതിഭയെ ആദരിക്കല്‍,സ്കൂളിലൊരു പച്ചക്കറിത്തോട്ടം,പച്ചക്കറി - വിത്തുവിതരണം,കാ൪ഷിക സ്ഥാപനങ്ങള്‍ സന്ദ൪ശനം,വെള്ളായണി കാ൪ഷികകോളേജ്,കൃഷി വിജ്ഞാന കേന്ദ്രം - മിത്രാനികേത൯എന്നിവയും നടത്തുന്നു.