ഗവ എൽ. പി. എസ്. ചെറുപൊയ്ക
(Govt. L. P. S Cherupoika എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ. പി. എസ്. ചെറുപൊയ്ക | |
---|---|
വിലാസം | |
ചെരുപൊയ്ക ചെറുപൊക പി.ഒ. , കൊല്ലം - 691543 , കൊല്ലം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | 39202glps@gmail.com |
വെബ്‍സൈറ്റ് | www.cherupoika |
കോഡുകൾ | |
സ്കൂൾ കോഡ് | 39202 (സമേതം) |
യുഡൈസ് കോഡ് | 32130700404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സ്വാമിനാഥൻ.കെ .സി |
പി.ടി.എ. പ്രസിഡണ്ട് | അനീഷ്.സി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1927 അധ്യാപകനായിരുന്ന വി എൻ കൊച്ചുകുഞ്ഞു പിള്ള കുറ്റികാട്ടു വീട് സ്കൂൾ സ്ഥാപിച്ചു.48 സെൻറ് വസ്തു സ്കൂളിനായി സമർപ്പിക്കുകയും സർക്കാരിൽനിന്ന് സ്കൂൾ നിർമാണത്തിനായി ഫണ്ട് അനുവദിച്ചപ്പോൾ അദ്ദേഹത്തിൻറെ സ്വന്തം വീട് വിദ്യാലയമായി മാറ്റുകയും ചെയ്തു
ഭൗതികസൗകര്യങ്ങൾ
48 സെന്റ് വസ്തു സ്കൂളിനുണ്ട്. ഇതിൽ കുട്ടികൾക്ക് അനുയോജ്യമായ ഒരു കളിസ്ഥലം, ചെറിയ ഒരു കൃഷിതോട്ടം എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായിരുന്ന ശ്രീ. ആർ. ബാലകൃഷ്ണപിള്ള ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു. ഇദ്ദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പാൾ തസ്തികയും അലങ്കരിച്ചിട്ടുണ്ട്.
വഴികാട്ടി
- പുത്തൂർ ജംഗ്ഷനിൽ നിന്നും ശാസ്താംകോട്ട പോകുന്ന വഴിയിൽ പഴവറ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം.
വർഗ്ഗങ്ങൾ:
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39202
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ