ഗവ.എൽ പി എസ് മാമ്പ്ര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| ഗവ.എൽ പി എസ് മാമ്പ്ര | |
|---|---|
| വിലാസം | |
മാമ്പ്ര കറുകുറ്റി പി.ഒ. , 683576 , എറണാകുളം ജില്ല | |
| സ്ഥാപിതം | 28 - ജൂലൈ - 1947 |
| വിവരങ്ങൾ | |
| ഇമെയിൽ | 25411glpsmambra@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25411 (സമേതം) |
| യുഡൈസ് കോഡ് | 32080200707 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാറക്കടവ് പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 9 |
| ആകെ വിദ്യാർത്ഥികൾ | 27 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | JASMINE MANUEL |
| പി.ടി.എ. പ്രസിഡണ്ട് | JIJU K MATHEW |
| എം.പി.ടി.എ. പ്രസിഡണ്ട് | NIMITHA |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിലെ അങ്കമാലി ഉപജില്ലയിലെ മാമ്പ്ര എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന പച്ചപ്പു നിറഞ്ഞ വിദ്യാലയമാണിത്.2019 ൽ അനുവദിച്ച
MPLADS ഫണ്ട് ( 1 കോടി 20 ലക്ഷം രൂപ) മുടക്കി പണിത മനോഹരമായ സ്കൂൾ കെട്ടിടം
ഉദ്ഘാടനത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 1947 ജൂലൈ 28ന് പണി ത പഴയ ഓടിട്ട കെട്ടിടം
പൊളിച്ചുമാറ്റി ആ സ്ഥാനത്താണ് ഇന്നുള്ള സകല സൗകര്യങ്ങളോടും കൂടിയ പുതിയ ഇരുനില കെട്ടിടം
പണിതുയർത്തിയിരിക്കുന്നത് .ഇലക് ട്രിക്കൽ ജോലികൾ പൂർത്തിയായാൽ ഉടൻ തന്നെ കെട്ടിടം ഉദ് ഘാടനം
ചെയ്ത് നാടിനു സമർപ്പിക്കുമെന്ന് മേലധികാരികൾ അറിയിച്ചിട്ടുണ്ട്.
വിശാലമായ കളിസ്ഥലവും, മുൻവശത്തായി ഉയർന്നു നിൽക്കുന്ന വൻ താന്നിമരങ്ങളും
സ്കൂളിൻ്റെ മാറ്റ് കൂട്ടുന്നു .വാഴത്തോട്ടങ്ങളും, മാവുകളും ,പ്ലാവുകളും നിറഞ്ഞ വളപ്പ് പരിസര നിരീക്ഷണത്തിന്
അവസരമൊരുക്കുന്നു. ശുദ്ധജലത്തിനായി സ്കൂൾകിണറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.