ഗവ. എൽ. പി. ജി. എസ്. പൂഴനാട്

(Govt. L. P. G. S. Poozhanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

6

ഗവ. എൽ. പി. ജി. എസ്. പൂഴനാട്
അവസാനം തിരുത്തിയത്
23-08-2025ജിനേഷ്


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെട്ട സ്‌കൂൾ ആണ് ജി എൽ പി എസ് പൂഴനാട്‌ 

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെടുന്ന  ഒരു സർക്കാർ  സ്‌കൂൾ ആണ് ജി എൽ പി എസ് പൂഴനാട്‌ .കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി  

പാറശാല നിയോജകമണ്ഡലത്തിലെ M L A ശ്രീ .ഹരീന്ദ്രൻ അവർകളുടെ വികസനഫണ്ടിൽ നിന്നും ഒരു കോടി രൂപ 2 0 1 9 -2 0 ൽ അനുവദിച്ചു .പ്രസ്തുത ഫണ്ട് ഉപയോഗിച്ചു  6 ക്ലാസ്സ്മുറികൾ അടങ്ങിയ മനോഹരമായ  സ്‌കൂൾ കെട്ടിടം നിർമ്മിച്ചു .രണ്ട് സ്മാർട്ട് ക്ലാസ്സ് ഉൾപ്പെടെയാണിത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ


പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (30 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്
"https://schoolwiki.in/index.php?title=ഗവ._എൽ._പി._ജി._എസ്._പൂഴനാട്&oldid=2839981" എന്ന താളിൽനിന്ന് ശേഖരിച്ചത്