ഗവ. ഈസ്റ്റ് എൽ പി സ്കൂൾ, ചേർത്തല

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. East LPS Cherthala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഈസ്റ്റ് എൽ പി സ്കൂൾ, ചേർത്തല
വിലാസം
വയലാർ

ചേർത്തല
,
ചേർത്തല പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ0478 2814388
ഇമെയിൽ34212cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34212 (സമേതം)
യുഡൈസ് കോഡ്32110400706
വിക്കിഡാറ്റQ87477624
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത കെ.കെ.പി
പി.ടി.എ. പ്രസിഡണ്ട്എം സി ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ചരിത്രം

1962ൽ കൊക്കോതമംഗലം വില്ലേജിൽ ഉൾപ്പെട്ട ചേർത്തല കിഴക്കുംമുറി പ്രദേശത്ത് വിദ്യാലയം സ്ഥാപിതമായി. ആ കാലഘട്ടത്തിൽ ഈ നാട്ടിലെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കേണ്ടിയി രുന്നത് ടൗണിലെ സ്കൂളുകളെ ആയിരുന്നു. കൂടുതൽ അറിയാൻ


ഭൗതികസൗകര്യങ്ങൾ

1 . ഐ ടി ലാബ്

2 . സ്മാർട് ട് ക്ലാസ്സ്‌ റൂം കൂടുതൽ അറിയാൻ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല കെ.എസ് ആർ.ടി .സി ബസ് സ്റ്റാൻഡിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരം , ഓട്ടോയിൽ എത്താം

Map