ഗവ.യു പി എസ് പൂവരണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കോട്ടയം ജില്ലയുടെ മഹാധമനിയായ മീനച്ചിലാർ ഒഴുകുന്ന ഫലഭൂയിഷ്ഠമായ മീനച്ചിൽ താലൂക്കിലെ കർഷക ഗ്രാമമായ പൂവണിയിൽ വിളക്കും മരുത്എന്ന നാൽക്കവലയുടെ അടുത്ത് അഞ്ചു തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകിയ പൂവരണി യുപി സ്കൂൾ 1908 തിരുഹൃദയ ദേവാലയത്തിൽ മതപാഠശാല ചാപ്പലിൽ എൽ പി സ്കൂളായി പ്രവർത്തനം തുടങ്ങി. .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യം ഒരുക്കുന്നതിൽ ഈ സ്കൂൾ മുൻപന്തിയിൽ തന്നെ .യാത്രാസൗകര്യം മെച്ചപ്പെട്ട പഠനാന്തരീക്ഷം ഗ്രാമർ പഠനത്തിന് പ്രാധാന്യം നൽകിയ ഇംഗ്ലീഷ് ക്ലാസുകൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ വായനയുടെ കവാടം തുറക്കുന്ന റീഡേഴ്സ് ക്ലബ് ശുചിത്വ സുരക്ഷിതത്വം ഉറപ്പാക്കുന്ന സ്കൂൾ safety club സുസജ്ജമായ പ്രീ പ്രൈമറി ക്ലാസ്സ് പാചകപ്പുര വിശാലമായ കളിസ്ഥലം ജൈവവൈവിധ്യ ഉദ്യാനം ഹൈടെക് മൾട്ടിമീഡിയ റൂം എല്ലാം .സ്കൂളിൽ ഒരുക്കിയിരിക്കുന്നു.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ;ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതു മൂലം വർദ്ധിപ്പിക്കാം. സ്കൂളിൽ ശാസ്ത്രാഭിരുചി ഉള്ള കുട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചാണ് സയൻസ് ക്ലബ് പ്രവർത്തനം സുഗമമാക്കുന്നത്.കൂടുതൽ വായിക്കുക
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- [[ഗവ.യു പി എസ് പൂവരണി/വിദ്യാരംഗം കലാ സാഹിത്യ വേദി|
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്താറുള്ള വിവിധ പരിപാടികളിലൂടെ കുട്ടികളുടെ പഠനേതര മികവുകൾ കണ്ടെത്താനും അഭിനയം , രചനകൾ, പ്രസംഗം, സംഗീതം, മുതലായവയിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലനിക്കുന്നു.കൂടുതൽ വായിക്കുക
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
-
കുറിപ്പ്2
സംസ്കൃതോത്സവം 2016-2017
ലൈബ്രറി കൗൺസിൽ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | സേവനകാലം |
---|---|---|
1 | എം.സി. വത്സമ്മ | 2006_2015 |
2 | ജോർജ് തോമസ് | 2015_2020 |
നിലവിലെ സ്റ്റാഫ് അംഗങ്ങൾ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 |
ഷിബുമോൻ ജോർജ് | HM |
2 | അനിത എസ് | UPST |
4 | സോളി ജോസഫ് | LPST |
4 | സനൂജ എസ് | LPST |
5 | അർച്ചനഭായി പി. ആർ | LPST |
6 | ഗായത്രി ശ്രീധരൻ | Junior Sanskrit language Teachi |
7 | ബിജുമോൻ സാം | LPST |
8 | മഞ്ജുഷ കെഎം | Junior Hindi language Teacher |
9 | അനിത | OA |
10 | സിമി സോമൻ | Pre_Primary Teacher |
11 | സുജ ശശി | Pre_Primary Helper |
12 | സുജ ദിലീപ് | Cook |
നേട്ടങ്ങൾ
- പൂവരണിയുടെ വിദ്യാഭ്യസ ചരിത്രത്തിൽ 109 വർഷത്തെ പ്രവർത്തന പാരമ്പര്യം .
- മീനച്ചിൽ പഞ്ചായത്തിലെ സ്കൂളുകളുടെ പരിശീലനകേന്ദ്രം(C.R.C) .
- C.R.C യുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു പഠിക്കാൻ കുട്ടികൾക്ക് അവസരം .
- എല്ലാ ക്ലാസ്സിലും പുതിയ രീതിയിൽ ഇംഗ്ലീഷിൽത്തന്നെ പഠനം .കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | ദിലീപ് കുമാർ | കാലടി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ |
ചിത്രശാല
-
പ്രശംസാപത്രം
-
ഗവ യു.പി.സ്കൂൾ പൂവരണി
-
2017_ 18 ലെ ഏറ്റവും മികച്ച യു പി സ്കൂളിനു ള്ള അവാർഡ്
-
ബെസ്റ്റ് പിടിഎ അവാർഡ്
-
ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് അവാർഡ്
വഴികാട്ടി
പാല പൊൻകുന്നം റൂട്ടിൽ വിളക്കുംമരുത്
{{#multimaps:9.671484,76.703815 |width=1100px|zoom=16}}