ഗവൺമെന്റ് എൽ പി എസ്സ് തലയോലപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.L.P.S.Thalayolaparambu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ഗവൺമെന്റ് എൽ പി എസ്സ് തലയോലപ്പറമ്പ്
45203glpsthalyolaparambu.png
വിലാസം
തലയോലപ്പറമ്പ്

തലയോലപ്പറമ്പ് പി.ഒ. പി.ഒ.
,
686605
സ്ഥാപിതം03 - 07 - 1913
വിവരങ്ങൾ
ഫോൺ9495876141
ഇമെയിൽlpgsthalayolaparambu@gmail.com
കോഡുകൾ
സ്കൂൾ കോഡ്45203 (സമേതം)
യുഡൈസ് കോഡ്32101300405
വിക്കിഡാറ്റQ87661203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എൽ.
പി.ടി.എ. പ്രസിഡണ്ട്ഹരീഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സുജ പ്രദീപ്
അവസാനം തിരുത്തിയത്
12-02-2024Jayakumar2862


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഏതാണ്ട് നൂറു വർഷങ്ങൾക്ക് മുൻപ്(02/07/1913) മുതൽ ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം വടയാർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്നാണ് ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭാസം നേടുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ കൊല്ലംപറമ്പിൽ ശ്രീ മാത്യു എന്ന മഹാവ്യൿതി സംഭാവനയായി നൽകിയ സ്ഥലത്തു ഒരു ഓല ഷെഡിൽ സ്കൂൾ ആരംഭിച്ചു. തുടർന്ന് ഇന്നത്തെ പ്രസിദ്ധമായ എ ജെ ജെ എം ജി എഛ് എസ് എസ് തലയോലപ്പറമ്പിന്റെ മുൻവശത്തുള്ള കിണറിന്റെ സമീപത്തു സ്കൂൾ മാറ്റി സ്ഥാപിച്ചു .കാർത്തിയായനിയമ്മ ടീച്ചർ, ജാനകിയമ്മ ടീച്ചർ , പപ്പൻപിള്ള സർ , കേശവപിള്ള സർ തുടങ്ങിയവർ അന്നത്തെ പ്രേമുഖ അദ്ധ്യാപകരിൽ ചിലരാണ്.1965ൽ എ ജെ ജെ എം ജി എഛ് എസ് എസിന്റെ പണി ആരംഭിച്ചപ്പോൾ അതി തെക്കു വശത്തു ഞവര കൃഷി ചെയ്തിരുന്ന മ്യാൽ (കരപ്പാടം) ലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു. കഴിഞ്ഞകാല പ്രവർത്തനങ്ങൾക്കിടയിൽ എന്നോ ഗവണ്മെന്റ് എൽ പി ജി സ്കൂൾ എന്നും ഇപ്പോൾ ഗവണ്മെന്റ് എൽ പി സ്കൂൾ തലയോലപ്പറമ്പ് എന്ന പേര് സ്വീകരിച്ചു കൊണ്ട് ഗതകാല പ്രൗഢിയോടെ ഇന്നും ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു.നൂറ്‌ വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ ശതാബ്‌ദിയാഘോഷം വളരെ ഗംഭീരമായി തന്നെ നടത്തി. അതിനോട് അനുബന്ധിച്ചു വിപുലമായ പല പരിപാടികളും ആസൂത്രണം ചെയുകയും അവ വൻവിജയമാക്കുവാനും സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

*വൈക്കത്തുനിന്നും ബസ് മാർഗ്ഗം 11 കിലോമീറ്റർ സഞ്ചരിച്ചാൽ എത്താം.

* കടുത്തുരുത്തിയിൽ നിന്നും 6കിലോമീറ്റർ ബസ് മാർഗ്ഗം സഞ്ചരിച്ചാൽ എത്താം.

* എ ജെ ജെ എച്ച് എസ്  എസ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്നു.

Loading map...