സഹായം Reading Problems? Click here


ജി.യു.പി.എസ് മേനച്ചോടി

Schoolwiki സംരംഭത്തിൽ നിന്ന്
(GUPS Menachody എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.യു.പി.എസ് മേനച്ചോടി
സ്കൂൾ ചിത്രം
സ്ഥാപിതം 1955
സ്കൂൾ കോഡ് 14852
സ്ഥലം [[]]
സ്കൂൾ വിലാസം
പിൻ കോഡ് 670650
സ്കൂൾ ഫോൺ 04902303966
സ്കൂൾ ഇമെയിൽ gupsmenachody@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല ഇരിട്ടി
ഭരണ വിഭാഗം ഗവൺമെന്റ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 53
പെൺ കുട്ടികളുടെ എണ്ണം 52
വിദ്യാർത്ഥികളുടെ എണ്ണം 105
അദ്ധ്യാപകരുടെ എണ്ണം 10
പ്രധാന അദ്ധ്യാപകൻ അബ്ദുള്ള കെ ടി
പി.ടി.ഏ. പ്രസിഡണ്ട് സതീശൻ എൻ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

      ആറുപതിറ്റാണ്ടിലേറെക്കാലമായി ഈ നാടിനു ആറിവിൻറെ വെളിച്ചം പകരുന്ന സരസ്വതി ക്ഷേത്രമാണു മേനച്ചോടി ഗവണ്മെണ്ൻറ് യു പി സ്കൂൾ. പേരാവൂർ ബ്ല്ളോക്ക് പഞ്ചായത്തിലെ കോളയാട് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലായി  സ്തിതിചെയ്യുന്ന വിദ്യാലയം ഇരിട്ടി ഉപജില്ലയുടെ തെക്കെയറ്റത്താണ്.ഒന്നുമുതൽ അഞ്ച് വരെയുള്ള ക്ലാസുകളും ഓഫീസും മേനച്ചോടിയിലും ആറ്, ഏഴ് ക്ലാസുകൾ ആര്യപറമ്പിലുമായി പ്രവർത്തിച്ചു വരുന്നു. മേനച്ചോടി ,എടക്കോട്ട,ആര്യപറമ്പ,വായന്നൂർ എന്നീ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.  1955ൽ മേനച്ചോടിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഓരോ അധ്യയന വർഷവും ദിനാചരണങ്ങൾ മികവുറ്റ രീതിയിൽ നടത്താറുണ്ട്. 2016-17 വർഷത്തെ പ്രവർത്തനങ്ങൾ ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ബോധവത്കരണം,പരിസ്ഥിതി ക്ലബ് ഉദ്ഘാടനം,തൈ നടൽ, ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം, പ്രി-പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം എന്നിവ നടത്തി. പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഇക്കോ ക്ലബ് ആറളം വന്യജീവി സങ്കേതത്തിലേക്ക് പഠനയാത്ര നടത്തി. വിവിധ തരത്തിലുള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. studytourgupsm.jpg studytour1gupsm.jpg

പ്രമാണം:Studytourgupsm.jpg
study tour at Aralam Wild Life Sanctury

വായനാദിനാചരണത്തിൻറെ ഭാഗമായി പുസ്തകപ്രദർശനം,വായനാമത്സരം, പുസ്തകവിതരണം വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനം എന്നിവ നടത്തി.വായനയുടെ പ്രസക്തിയെക്കുറിച്ച് ക്ലാസെടുത്തു. യോഗാദിനം യോഗാദിനത്തിൽ കായികാധ്യാപകനായ ശ്രീ. അനൂപ് മാസ്റ്ററുടെ നേത്രുത്വത്തിൽ ക്ലാസും യോഗാപ്രദർശനവും നടത്തി. മയക്കുമരുന്നു വിരുദ്ധദിനം മയക്കുമരുന്നു വിരുദ്ധദിനത്തിൽ ആരോഗ്യക്ലബിൻറെ ആഭിമുഖ്യത്തിൽ പേരാവൂർ എസ്.ഐ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടത്തി. രക്ഷിതാക്കളുടേയും നാട്ടുകരുടേയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വനമഹോത്സവദിനം-കവിതാരചന ,ക്വിസ് മത്സരം,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി 'ചോദ്യോത്തരപ്പെട്ടി' ഉദ്ഘാടനം നടന്നു.ഇതിൻറെ തുടർച്ചയായി എല്ലാ വെള്ളിയാഴ്ചയും ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു.

==

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മേനച്ചോടി&oldid=402012" എന്ന താളിൽനിന്നു ശേഖരിച്ചത്