GOVT.T.H.S.KUTTIPPURAM

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ മലപ്പുറം ജില്ലയിലെ ടെക്നിക്കൽ ൈഹസ്കൂൾ ആണ് ഇത്.കുറ്റിപ്പുറം-തിരൂർ റോഡിന് സമീപം സ്ഥിതി ചെയ്യുനിന്നു.ടി.എച്ച്.ഏസ്.എൽ.സി.പരീക്ഷയിൽ സ്ഥിരമായി നൂറു ശതമാനം റിസൾട്ട് നേടുന്നു.സംസ്ഥാനത്തെ ഏറ്റവും മികച്ച ടെക്നിക്കൽ സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം.


"https://schoolwiki.in/index.php?title=GOVT.T.H.S.KUTTIPPURAM&oldid=396414" എന്ന താളിൽനിന്ന് ശേഖരിച്ചത്