G. U. P. S. Chembarika
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
G. U. P. S. Chembarika | |
---|---|
വിലാസം | |
ചെമ്പിരിക്ക ജി.യു.പി.എസ്. ചെമ്പിരിക്ക, ചെമ്പിരിക്ക, പി.ഒ.ചന്ദ്രഗിരി കാസർഗോഡ് 671317 | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04994 236111 |
ഇമെയിൽ | gupschembirika@gmail.com |
വെബ്സൈറ്റ് | www.11454gupschembarika.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 11454 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഭാസ്കരൻ പേക്കടം |
അവസാനം തിരുത്തിയത് | |
29-07-2024 | Adithyak1997 |
ചരിത്രം
1973 ൽ എൽ.പി.സ്കൂളായി തുടങ്ങുകയും 1980 ൽ യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. കാസർഗോഡ് ജില്ലയിലെ കളനാട് വില്ലേജിൽപെ' കടൽതീരഗ്രാമമായ ചെമ്പിരിക്കയിലാണ് സ്കൂൾ സ്ഥിതി ചെയ്യുത്.
= ഭൗതികസൗകര്യങ്ങൾ
150 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥലം സ്ഥിതിചെയ്യുത്. അഞ്ച് കെ'ിടങ്ങളാണുള്ളത്. 7 ക്ലാസ്സ് മുറിയും 1 ക്ലസ്റ്റർ റിസോഴ്സ് സെന്ററും ഉണ്ട്. സൂളിൽ 50 മീറ്റർ നീളവും 15 20 മീറ്റർ നീളവുമുള്ള ചെറിയ കളിസ്ഥലമുണ്ട്. 7 കമ്പ്യൂ'റും 2 ലാപ്ടോപ്പുമുള്ള കമ്പ്യൂ'ർ റൂം ഉണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. = ക്ളാസ് മുറികൾ 7
ഓഫീസ് 1 ഐ ടി ലാബ് 1 കഞ്ഞിപ്പുര 1 ടോയ് ലററ് 8 ടാപ്പ് 10
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലാണ് വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹകരണം ലഭിക്കുുണ്ട്.
മുൻസാരഥികൾ
ഹമീദ് മാസ്റ്റർ മോഹനൻ മാസ്റ്റർ ചന്ദ്രമതി ടീച്ചർ…….
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കാസർഗോഡ് -ചന്ദ്രഗിരി-മേൽപറമ്പ്-കീഴൂർ-ചെമ്പിരിക്ക…//// കാഞ്ഞങ്ങാട്-മേൽപറമ്പ്-കീഴൂർ-ചെമ്പിരിക്ക