സഹായം Reading Problems? Click here


G. L. P. S. Vamanjoor

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
G. L. P. S. Vamanjoor
11221 school photo new.jpg
വിലാസം
Vamanjoor Gudde

Hosangadi. Manjeshwar P.O. Kasaragod. Dist.
,
Manjeshwara PO പി.ഒ.
,
671323
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04998 273035
ഇമെയിൽglpsvamanjoor11221@gmail.com
കോഡുകൾ
സ്കൂൾ കോഡ്11221 school photo new.jpg (school photo new.jpg സമേതം)
യുഡൈസ് കോഡ്32010100108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്മഞ്ചേശ്വരം Manjeswar
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേശ്വരം MANJESWARAM പഞ്ചായത്ത് (Panchayath)
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം GENERAL SCHOOL
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികShashikala CH
പി.ടി.എ. പ്രസിഡണ്ട്Vinutha
എം.പി.ടി.എ. പ്രസിഡണ്ട്Maimoona
അവസാനം തിരുത്തിയത്
11-03-202211221wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GLPS Vamanjoor . 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം MANJESWARAM പഞ്ചായത്തിലെ Vamanjoor Gudde എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.


ചരിത്രം

           മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഹൊസംഗടി ഗേറ്റിന് സമീപമുള്ള വാമഞ്ചൂർ എന്ന സ്ഥലത്ത് 1927 ൽ ആരംഭിച്ച വിദ്യാലയമാണ് ജി എൽ പി എസ് വാമഞ്ചൂർ . തുടക്കത്തിൽ 9 ആൺകുട്ടികളുമായി പെലപ്പാടി കളിക്കമ്പാ അമ്പലത്തിന്റെ തൊട്ടടുത്ത് ഒരു ചെറിയ ഒറ്റ മുറി പീടികയിൽ കുടിപ്പള്ളി കൂടത്തെഴുത്ത് ആശാന്റെ പള്ളിക്കൂടമായിട്ടാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. നാട്ടിലെ കാരണവരുടെ തങ്ങളുടെ മക്കൾക്ക് എഴുത്തും വായനയും ലഭിക്കണമെന്ന ചിന്തയുടെ ഭാഗമായാണ് ഈ പള്ളിക്കൂടം ആരംഭിക്കാനുള്ള സാഹചര്യമുണ്ടായത്. (കൂടുതൽ വായിക്കുക)           

ഭൗതികസൗകര്യങ്ങൾ

The school have good infra structure facilities including three well equipped buildings, one dining hall,one kitchen and large play ground. The school owns 1.5 Acres of land and compound wall. There are 9 classrooms, one well equipped smart computer lab including 8 laptops and projectors, office room, one isolation room, separate toilet facilities for boys, girls and teachers, cleanly equipped kitchen, dining hall for children to sit and eat, separate class libraries for each classes, spacious play ground for children, and bio diversity park including plants, vegetable garden and medicinal plants.

പാഠ്യേതര പ്രവർത്തനങ്ങൾ

The students of GLPS Vamanjoor performing well in curricular and co curricular activities. They are actively participating in sub district level sports, kalolsav, work experience and science fair. They are performing well in vidya rangam kala sahithya vedi programs and various day celebrations. The school conduct monthly Bala Sahithya Sabha programs and weekly spoken English classes.

മാനേജ്‌മെന്റ്

It is a Govt LP School and working under Manjeshwar Grama Panchayath. Currently Smt. Shashikala C.H. serves as HM and provides guidance for the smooth functioning of the school.

മുൻസാരഥികൾ

Year Name of Head Masters
1949 B.Sabil Hameed
1950 U. Sheshappa
1952 S. Shankar Narayana Karantha
1955 P. Kadrikunhi
1956 K. Muhammed Kunhi
1959 B.Ramanna
1967-78 B. Gopala Krishna Kini
1980 Harishchandra B.M
1984 Sadasiva Alva
1993 D. Mahalinga Patali
1994 K. Rama Shetty
1997 V. Ratnakar Naik
1999 K. Madhavi
2002 Dakshayini. K
2004 Sundari Aila
2004 Sanath Kumar. N
2006 Jayanthi. P
2007 Premalatha.B
2008 Sarayu Ail
2010 Shamala. A
2015 Jayanthi. K
2016 Bhaskaran. B
2017 Leela. B
2018 Subramanya Bhat
2018 Shashikala. K
2018 Savithri. S
2019 - Now Shashikala. C.H.

 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dinesha. V. (Assistant Educational Officer. Manjeshwar sub district)
  • Raghava (Rtd. SBI Manager )

Picture Galleryവഴികാട്ടി

  • 300 m from Hosangadi Town.
  • BMC Road, Vamanjoor Gudde.
  • opposite to Grand Auditorium, Hosangadi.
  • 3 Km from Manjeshwar Railway Station.


Loading map...

"https://schoolwiki.in/index.php?title=G._L._P._S._Vamanjoor&oldid=1737044" എന്ന താളിൽനിന്ന് ശേഖരിച്ചത്