ജി എൽ പി എസ് പടലിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Padalikkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പടലിക്കാട്
വിലാസം
പടലിക്കാട്

പടലിക്കാട്
,
കൊട്ടേക്കാട് പി.ഒ.
,
678732
,
പാലക്കാട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഇമെയിൽpadalikkadglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21627 (സമേതം)
യുഡൈസ് കോഡ്32060900302
വിക്കിഡാറ്റQ64689612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമരുതറോഡ് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല ഇ പി
പി.ടി.എ. പ്രസിഡണ്ട്മഞ്ജു
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1961ൽ കൊട്ടേക്കാട് അരുകുടിയിലെ ശ്രീ.കൃഷ്ണന്റെയും ശ്ര. വേലുണ്ണി മാസ്ട്റുടേയും താല്പര്യ പ്രകാരം നാമ്പള്ളത്തുളള ചാമി, കേലൻ, കണ്ടൻ, ആറു എന്നിവരുടെ പേരിലുളള സ്ഥലത്ത് ഒരു ഒാലഷെ‍‍ഡ്ഡിൽ തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണിത്.ഒാലഷെ‍ഡ്ഡിന് രണ്ടു തവണ തീപിടുത്തമുണ്ടായെന്നും തുടർന്ന് കിഴക്കേത്തറയിലെ ഇ.കെ. കൃഷ്ണന്റെ വക കടമുറിയിലും തൊട്ടടുത്തുളള രാമസ്വാമിയുടെ തൊഴുത്തിലുമായി ക്ലാസ്സുകൾ നടത്തിയിരുന്നു എന്നും പറയപ്പെടുന്നു. ഒരു സ്കൂളിന് ഒരു ഏക്കറിൽ കുറയാത്ത സ്ഥലം വേണമെന്നായപ്പോൾ പടലിക്കാട്ടിലെ കളപ്പുര കോനാർ സ്കൂളിനാവശ്യമായ സ്ഥലം നല്കാൻ തയ്യാറായി.അങ്ങനെ പടലിക്കാട് പ്രദേശത്ത് ഒരു ഏക്കർ സ്ഥലത്ത് ഗവൺമെന്റ് സഹായത്തോടെ മൂന്നു മുറികളും വരാന്തയും ഉളള ഷീറ്റു മേ‍ഞ്ഞ കെട്ടിടം പണിതീർത്തു.ഏതാനും വർഷങ്ങൾക്കു ശേഷം വീണ്ടുംമൂന്നു മുറികളുളള കെട്ടിടം പണിതു.ഷീറ്റിട്ട കെട്ടിടത്തിലുളള അധ്യയനം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്ന കാരണത്താൽ 2009-10 ൽ BRGF ഫണ്ടിൽ ഉൾപ്പെടുത്തി 6 മുറികളും ചുറ്റുമതിലും എല്ലാഭൗതിക സാഹചര്യങ്ങളും ഉളള കെട്ടിടം 2011ൽ ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിൽ രണ്ടു പ്രധാന കെട്ടിടങ്ങൾ ,ലൈബ്രറി ,ശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട് .കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് വർഷം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

അവലംബം

|} |}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പടലിക്കാട്&oldid=2529915" എന്ന താളിൽനിന്ന് ശേഖരിച്ചത്