ജി.എൽ.പി.എസ്.ചെറായ ഈസ്റ്റ്
(G. L. P. S. Cheraya East എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.ചെറായ ഈസ്റ്റ് | |
---|---|
വിലാസം | |
ചെറായ ചെറായ , ചെറായ പി.ഒ. , 678631 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | glpscherayaeast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21702 (സമേതം) |
യുഡൈസ് കോഡ് | 32061001001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോങ്ങാട് പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രബാബു.എം |
പി.ടി.എ. പ്രസിഡണ്ട് | ജോബി എം |
എം.പി.ടി.എ. പ്രസിഡണ്ട് | സത്യഭാമ. എൻ |
അവസാനം തിരുത്തിയത് | |
22-11-2024 | Schoolwikihelpdesk |
ചരിത്രം
1956 ൽ ചെറായ എന്ന സ്ഥലത്ത് ഈ വിദ്യാലയം ആരംഭിച്ചു.താൽക്കാലിക ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്.ഓരോ വർഷവും പൊളിച്ചു മാറ്റി പുതിയ ഷെഡ് നിർമ്മിക്കുകയായിരുന്നു.1989 ൽ ഇപ്പോഴത്തെ സ്കൂൾ കെട്ടിടം സ്ഥാപിച്ചു. 2020 ഇൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു ഇപ്പോൾ പണി പുരോഗമിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ, അടുക്കള,ക്ലസ്റ്റർ റിസോഴ്സ് സെന്റർ കെട്ടിടം,ടോയ്‌ലെറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബാലസഭ
- സ്കൂൾ അസംബ്ലി
- ക്ലബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.കെ.പത്മാക്ഷി, ദേവയാനി, ശ്രീധരൻ ടി.എസ്, കാളിദാസൻ കെ ,രാധാകൃഷ്ണൻ മാസ്റ്റർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21702
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ