Ente gramam MULAMANA HSS ANAKUDY
ദൃശ്യരൂപം
മുളമന HSS ആനാകുടി
1982 ആനാകുടി എന്ന ഗ്രാമത്തിൽ സ്ഥാപിതമായ താണ് ഈ സ്കൂൾ .തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ഹൈസ്കൂൾ ,ഹൈർസെക്കന്ഡറി ,വൊക്കേഷണൽ ഹൈർസെക്കന്ഡറി എനീ വിഭാഗങ്ങൾ ഉണ്ട്.കൂടാതെ ചരിത്രപ്രധാന്യമായ തിരുവമാന ക്ഷേത്രവും ഈ സ്കൂളിന് സമീപത്തായി സ്ഥിതിചെയ്യുന്നു . tump|