ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഡയറ്റ് മലപ്പുറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇംഗ്ലീഷ് റോൾ പ്ലേയ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഡി ജി എച് എസ് എസ് വിദ്യാർത്ഥികൾക്ക് മലപ്പുറം ഡയറ്റ് സിഇഒ ലക്ച്ചറർ നിഷ പന്താവൂർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു