1.കോവിഡ് 19       
            കണ്ണിനു കാണാത്ത രൂപത്തിൽ 
             വന്ന മഹാമാരിയാണു നീ 
             നിന്നെ തകർക്കുവാൻ ഞങ്ങൾ 
              ഒന്നായ് നിന്നു പൊരുതീടും 
             തോറ്റുതരില്ല ഒരിക്കലും ഞങ്ങൾ .
            അകലം പാലിച്ചുകൊണ്ടു ഞങ്ങൾ,
           അതിജീവിക്കും ഈ മഹാമാരിയെ 
                                 AJAYALEKSHMI P A
                                   STD 4
"https://schoolwiki.in/index.php?title=CSLP_SCHOOL_MADAPPALLY/1.കോവിഡ്_19&oldid=770729" എന്ന താളിൽനിന്ന് ശേഖരിച്ചത്