സി എ​ എസ്സ് എൽ പി എസ്സ് ഇറുമ്പയം

Schoolwiki സംരംഭത്തിൽ നിന്ന്
(CMS.L.P.S.Irumpayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി എ​ എസ്സ് എൽ പി എസ്സ് ഇറുമ്പയം
വിലാസം
വെള്ളൂർ

ഇറുമ്പ യം പി ഒ പി.ഒ.
,
686605
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽcmsschoolirumpayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്45216 (സമേതം)
യുഡൈസ് കോഡ്32101300901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെയ്ചെൽ പി സി
പി.ടി.എ. പ്രസിഡണ്ട്കെ.വി.യേശുദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഉഷാ ദീപൻ
അവസാനം തിരുത്തിയത്
12-02-2024Jayakumar2862


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് 1905-ൽ സി.എം.എസ് മിഷനറിമാരാണ്. മധ്യകേരള മഹായിടവക സി.എം.എസ് കോർപറേറ്റ് മാനേജെമെൻ്റാണ് സ്കൂൾ ചുമതല വഹിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

* എല്ലാ സൗകര്യങ്ങളോടും കൂടിയ ക്ലാസ്റൂമുകൾ

* വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

* ജൈവക്യഷി

* പൂന്തോട്ടം

* ബോധവൽക്കരണ ക്ലാസ്സ്

* കല കായിക വിദ്യാഭ്യസം

* വിദ്യാരംഗം കലാ സാഹിത്യ വേദി

* ക്ലബ്ബ് പ്രവർത്തനങ്ങൾ

വഴികാട്ടി

*തലയോലപ്പറമ്പ് പൊതി ജങ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ഇടത്തോട്ട്. വെള്ളൂർ സി. എസ്.ഐ പള്ളിയുടെ സമീപം

{{#multimaps: 9.813982, 76.458574| width=500px | zoom=10 }}