ബി ഇ എം യു പി എസ് കൂത്തുപറമ്പ
(BEM UPS Kuthuparamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി ഇ എം യു പി എസ് കൂത്തുപറമ്പ | |
---|---|
പ്രമാണം:14659 | |
വിലാസം | |
കൂത്തുപറമ്പ കൂത്തുപറമ്പ പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04902364830 |
ഇമെയിൽ | bemupschoolkpba@gmail.com |
വെബ്‍സൈറ്റ് | www.bemupskuthuparamba.in |
കോഡുകൾ | |
സ്കൂൾ കോഡ് | 14659 (സമേതം) |
വിക്കിഡാറ്റ | Q000000 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സബിത ജെറിൻ |
പി.ടി.എ. പ്രസിഡണ്ട് | വിപിന കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ സ്ഥലത്തുള്ള
ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
19ാം ശതകത്തിൽ അവസാനഘട്ടത്തിൽ ബാസൽ ജർമ്മൻ മിഷൻെ്റ ആധിപത്യത്തിൽ സ്ഥാപിതമായ ഈ സ്കൂൾ കൂത്തുപറമ്പിലും പരിസരങ്ങളിലുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസത്തിന് ഏകാലംബമായിരുന്ന സ്ഥാപനമായിരുന്നു.തലശ്ശേരി താലൂക്കിൽ തലശ്ശേരി ബി.ഇ.എം.ഹൈസ്കൂൾ കഴിഞ്ഞാൽ മറ്റോരു വിദ്യാലയമുണ്ടായിരുന്നത് കൂത്തുപറമ്പ് ബി.ഇ.എം.യു.പി. സ്കൂളാണ്.നിരക്ഷരരായ അന്നത്തെ സമൂഹത്തെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളെ കുറിച്ച് ബോധവാമ്മാരാക്കുന്നതിന് വേണ്ടി സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നു. വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല വ്യക്തിത്വങ്ങളും ഈ വിദ്യാലയത്തിൻെറ സംഭാവനകളാണ്. ഇപ്പോൾ സി.എസ്.ഐ.മഹാഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14659
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ