AMLPSMuthanoor
ദൃശ്യരൂപം
(Amlpsmuthanoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തില്പെട്ട മുത്തനൂർ എന്ന പിന്നോക്ക പ്രദേശത്തുള്ള ഒരു എൽ.പി. സ്കൂൾ ആണ് എ.എം.എൽ.പി. സ്കൂൾ മുത്തനൂർ. 200ൽ താഴെ കുട്ടികൾ അധ്യായനം നടത്തുന്നു.