AMLPSMuthanoor

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തില്പെട്ട മുത്തനൂർ എന്ന പിന്നോക്ക പ്രദേശത്തുള്ള ഒരു എൽ.പി. സ്കൂൾ ആണ് എ.എം.എൽ.പി. സ്കൂൾ മുത്തനൂർ. 200ൽ താഴെ കുട്ടികൾ അധ്യായനം നടത്തുന്നു.


"https://schoolwiki.in/index.php?title=AMLPSMuthanoor&oldid=395178" എന്ന താളിൽനിന്ന് ശേഖരിച്ചത്