എ യു പി എസ്സ് കുന്നുംകൈ

Schoolwiki സംരംഭത്തിൽ നിന്ന്
(A. U. P. S. Kunnumkai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ യു പി എസ്സ് കുന്നുംകൈ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ്സ് കുന്നുംകൈ
വിലാസം
കുന്നുംകൈ

വെസ്റ്റ് എളേരി പി.ഒ.
,
670432
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0467 2245779
ഇമെയിൽaupskunnumkai@gmail.com
കോഡുകൾ
സ്കൂൾ കോഡ്12438_1.jpg (സമേതം)
യുഡൈസ് കോഡ്32010600415
വിക്കിഡാറ്റQ64398562
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ 5 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ271
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർഗീസ് സി. എം.
പി.ടി.എ. പ്രസിഡണ്ട്പ്രദിപ് എം. ജി.
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സുരേഷ്
അവസാനം തിരുത്തിയത്
07-02-2022Manojmachathi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുന്നുംകൈ എജ്യുകേഷണൽ സൊസൈറ്റിയുടെ കീഴിൽ യശ്ശശരീരനായ ശ്രീ.എൽ.കെ. അസിനാർ അവറുകൾ 1976 ല് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം.വെസ്റ്റ് എളേരി പഞ്ചായത്തിൽ ആണ് സ്ഥിതിചെയ്യുന്നത് ............

ചരിത്രം

കുന്നുംകൈ എജ്യുകേഷണൽ സൊസൈറ്റിയുടെ കീഴിൽ യശ്ശശരീരനായ ശ്രീ.എൽ.കെ. അസിനാർ അവറുകൾ 1976 ല് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം.പാഠ്യ പാഠ്യേതര പ്രവറ്‍ത്തനങ്ങളിൽ സംസ്ഥാനതലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച വെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ചൈത്രവാഹിനിപ്പുഴയുടെ തീരത്ത് നീലേശ്വരം ഭീമനടി റൂട്ടിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിറ്റാരിക്കാൽ ഉപജില്ലയിലെ മികച്ച സ്കുൾകളിൽ ഒന്നായി മാറിയിരിക്കുന്നു.ശ്രീ.അസിനാർ അവറുകളുടെ മകനായ സുബൈർ എം.എയാണ് ഇപ്പോൾ ഇതിന്റെ സാരഥി.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഹരിതാഭവുംപ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട്.ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കുൾ കെട്ടിടം. 1500-ഓളം പുസ്തകങ്ങളടങ്ങിയ വായനാമുറി.എല്ലാ ക്ലാസ് മുറികളിലേക്കും നാല് വ്യത്യസ്തങ്ങളായ ദിനപത്രങ്ങൾ.പോഷക സമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണം. വർഷം മുഴുവനും സുലഭമായ കുടിവെള്ളം.സാന്വത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന.ഹൈടെക് സ്കുൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. യു.കരുണാകരൻ
  1. സെലിനാമ്മ.തോമസ്
  2. കെ.ടി.ചെറിയാൻ
  3. ലിസി.പി.ടി

== നേട്ടങ്ങൾ ==ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോൽസവത്തിൽ ഒന്നാം സ്ഥാനം. ജില്ലതല മത്സരത്തിൽ മികച്ച വിജയം.

വർഷങ്ങളായി ഉപജില്ല പ്രവത്തിപരിചയ മേളയിൽ തിളക്കമാർന്ന നേട്ടം. സംസ്ഥാന തലത്തിൽ വരെ ഈ നേട്ടം നിലനിർത്താൻ സാധിച്ചു.

സംസ്ക്യത- അറബി കലോൽസവങ്ങളിൽ മികച്ച വിജയം കൈവരിക്കുവാൻ കഴിഞ്ഞു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗിഫ്റ്റി അലക്സ് - എം.എസ്.സി.മെഡിക്കൽ ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക്.(കണ്ണൂർ യൂണിവേഴ്സിറ്റി)
  2. മ്യുദുൽ എം.എസ് - എം.എസ്.സി. ഫിസിക്സ് ഒന്നാം റാങ്ക് (സൂറത്ത്കൽ)
  3. വിസ്മയ.കെ - ഇലക്ട്രാണിക്സ് ആന്റ് ഇലക്ട്രിക്കൽ എന്ജിനിയറിംഗ് (കണ്ണൂർ യൂണിവേഴ്സിറ്റി)
നമ്പർ
1
2
3

വഴികാട്ടി

  • കുന്നും കൈ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.


{{#multimaps:12.30020139366372, 75.28417508914644 |zoom=13}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്സ്_കുന്നുംകൈ&oldid=1609589" എന്ന താളിൽനിന്ന് ശേഖരിച്ചത്