എ.എം.എൽ.പി.എസ്. പുല്ലൂണി

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Pullooni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. പുല്ലൂണി
വിലാസം
മംഗലം

A M L P S PULLOONI
,
മംഗലം പി.ഒ.
,
676561
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0494 2566094
ഇമെയിൽamlpspullooni1@gmail.com
കോഡുകൾ
സ്കൂൾ കോഡ്19752 (സമേതം)
യുഡൈസ് കോഡ്32051000711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമംഗലംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൂർജഹാൻ - എ
പി.ടി.എ. പ്രസിഡണ്ട്ഷിജു -എം
എം.പി.ടി.എ. പ്രസിഡണ്ട്അനിത -എം
അവസാനം തിരുത്തിയത്
21-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                                                                                                                                                  മലപ്പുറം ജില്ലയിലെ  തിരൂർ  താലൂക്കിൽ മംഗലം  പഞ്ചായത്തിലാണ് എ എം എൽ പി എസ്  പുല്ലൂണി എന്ന പേരിൽ അറിയപ്പെടുന്ന  ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള പുല്ലൂണിക്കാവ് ക്ഷേത്രത്തിന്റെ സമീപത്താണ് ഈ വിദ്യാലയം.നൂറ്റാണ്ടുകൾക്കു മുൻപ് ഈ പ്രദേശത്തെ ജനങ്ങളുടെ പുരോഗതിക്കായിട്ടാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

തിരൂരിൽ നിന്ന് 14km  ദൂരമാണ് സ്കൂളിലേക്ക്.തിരൂരിൽ നിന്ന് ആലത്തിയൂർ വന്നു അവിടെ നിന്ന് പുറത്തൂർ റൂട്ടിൽ അന്നശ്ശേരിയാണ്  സ്കൂൾ സ്ഥിതിചെയ്യുന്നത് .     {{#multimaps:10°51'24.8,75°55'33.3|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പുല്ലൂണി&oldid=2323682" എന്ന താളിൽനിന്ന് ശേഖരിച്ചത്