എ.എം.എൽ.പി.എസ്.പാലപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Palapetty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.പാലപ്പെട്ടി എന്ന സ്ഥാപനം ആദ്യം കൈപ്പട ശങ്കരൻ മാഷും ഈച്ചരൻ ഗോപാലൻ എന്നവരും  ചേർന്ന്  1939 ൽ സ്ഥാപിച്ചതതായിരുന്നു.

പിന്നീട് മത്സ്യ തൊഴിലാളികളുടെയും ബീഡിതൊഴിലാളികളുടെയും

കുട്ടികളുടെ പഠനത്തിനായി  ഒരു സ്വാതന്ത്ര സ്കൂൾ ആക്കി മാറ്റി. അതാണ് ഇന്നത്തെ AMLP S പാലപ്പെട്ടി എന്ന സ്ഥാപനം.

എ.എം.എൽ.പി.എസ്.പാലപ്പെട്ടി
വിലാസം
പാലപ്പെട്ടി

എ.എം.എൽ.പി.എസ് പാലപ്പെട്ടി
,
പി.ഒ. പാലപ്പെട്ടി പി.ഒ.
,
679579
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1939
വിവരങ്ങൾ
ഇമെയിൽhmamlpspalappetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്19520 (സമേതം)
യുഡൈസ് കോഡ്32050900406
വിക്കിഡാറ്റQ64564619
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പെരുമ്പടപ്പ്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈസ T D
പി.ടി.എ. പ്രസിഡണ്ട്സുബീന M V
എം.പി.ടി.എ. പ്രസിഡണ്ട്അസിദ ഷാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എ. എം. എൽ. പി. സ്കൂൾ പലപ്പെട്ടി എന്ന സ്ഥാപനം ആദ്യം കൈപ്പട ശങ്കരൻ മാഷും ഈച്ചരൻ ഗോപാലൻ എന്നവരും  ചേർന്ന്  1939 ൽ സ്ഥാപിച്ചതതായിരുന്നു.

പിന്നീട് മത്സ്യ തൊഴിലാളികളുടെയും ബീഡിതൊഴിലാളികളുടെയും

കുട്ടികളുടെ പഠനത്തിനായി  ഒരു സ്വാതന്ത്ര സ്കൂൾ ആക്കി മാറ്റി. അതാണ് ഇന്നത്തെ AMLP S പാലപ്പെട്ടി എന്ന സ്ഥാപനം..

ആദ്യകാലത് നാലു ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂൾ, കാലടി മുഹമ്മദ് മാഷ്ട കാലത്ത് രണ്ടു ഡിവിഷൻ ആയി. അതോടെ പത്ത് അധ്യാപകരായി.

മുൻകാല അധ്യാപകരിൽ കുഞ്ഞി പോക്കർ മാഷ് എ എം എൽ പി പാല പ്പെട്ടി സൗത്ത്കാപ്പിരിക്കാട് സ്‌കൂളിലേയ്ക് മാറിപ്പോയി.  കാലടി മുഹമ്മദ് മാഷ് ദീർഘ കാലം പ്രധാനധ്യാപകനായി തുടർന്നു. അതിനുമുമ്പേ പ്രഗത്ഭരായ അച്യുതൻ മാഷ്, രാഘവൻ മാഷ്, തങ്ക ടീച്ചർ എന്നിവരും ഇവിടെ സേവനമനുഷ്ഠിച്ചു..90 മുതൽ 2005 വരെ ഭദ്ര ടീച്ചർ ആയിരുന്നു പ്രധാനധ്യാപിക. അതിനു ശേഷം ഒരു വർഷം പ്രഭാകരൻ മാഷ് ആയിരുന്നു പ്രധാനധ്യാപകൻ.2007 മുതൽ 2023 വരെ ഷീബ ടീച്ചർ ആയിരുന്നു  പ്രധാനധ്യാപിക

അതിനു ശേഷം ലൈസ ടീച്ചർ ആണ് തുടരുന്നത്. NH 66 വികസനത്തിൻ്റെ ഭാഗമായി സ്കൂൾ പൊളിച്ചു മാറ്റുകയും 2022-2023 കാലഘട്ടത്തിൽ കാപ്പിരിക്കാട് മൗനത്തുൾ ഇസ്ലാമിക് മദ്രസ്സയിലും 2023 -2024 ൽ പാലപ്പെട്ടി അള്ളായിലെ മദ്രസ്സയിലാണ് പ്രവർത്തിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ് മുറികൾ

കളിസ്ഥലം

സ്കൂൾ ലൈബ്രറി

കമ്പ്യൂട്ടർ ലാബ്

കുടിവെള്ളം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണ പ്രവർത്തനങ്ങൾ
  • കലാകായിക മേളകൾ
  • ശാസ്ത്രമേള
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

ക്രമനമ്പർ പ്രാധാന അധ്യപകൻ്റെ പേര് കാലയളവ്
1 ഷീബ  പി എസ് 2023
2 പ്രഭാകരൻ മാഷ് 2006
3 ഭദ്ര ടീച്ചർ 2005


ചിത്രശാല

ചിത്രം കാണുവാൻ



വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പാലപ്പെട്ടി&oldid=2531882" എന്ന താളിൽനിന്ന് ശേഖരിച്ചത്