എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്
(A. L. P. S. Ezhuvanthala East എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ പൊമ്പിലായ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്
| എൽ.പി.എസ്.എഴുവന്തല ഈസ്റ്റ് | |
|---|---|
| വിലാസം | |
എഴുവന്തല ഈസ്റ്റ് പൊമ്പിലായ, പാലക്കാട് ജില്ല , 679335 | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഫോൺ | 0466 2287423 |
| ഇമെയിൽ | eealpspombilaya@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20408 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഷൊർണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗ്രാമ പഞ്ചായത്ത് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗീത കെ എൻ |
| പി.ടി.എ. പ്രസിഡണ്ട് | ജിനു കെ ദാസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നൂറു വർഷത്തിൽ അധികമായി ഷൊർണൂർ ഉപജില്ലയിൽ കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :-
| 1 | ക്രമനമ്പർ | പേര് | കാലയളവ് |
|---|---|---|---|
| 2 | |||
| 3 | |||
| 4 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും മോളൂർ വഴി ചെർപ്പുളശ്ശേരിയിലേക്കു 16 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ചെർപ്പുളശ്ശേരിയിൽ നിന്നും ഏഴ് കിലോമീറ്റർ തെക്കു വശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു