മറ്റ്ക്ലബ്ബുകൾ 1.ഈക്കോ ക്ലബ് : പ്രകൃതിയുമായി ഒരുമിച്ച് മുന്നേറുന്നതിന് എങ്ങനെ മനുഷ്യൻ പ്രവർത്തിക്കണം , പ്രകൃതിയെ അങ്ങനെ സംരക്ഷിക്കണം ,തുടങ്ങിയകാര്യങ്ങൾക്ക് ഊന്നൽ നൽകുന്നവയാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശം. ശ്രീമതി .സിന്ധു ടീച്ചറിനാണ് ചുമതല. 2. ഹിന്ദി ക്ലബ്  : ശ്രീമതി കെ .എൻ ശ്രീലത ടീച്ചറിന്റെ ചുമതലയിൽ ഈ ക്ബബ്ബ് പ്രവർത്തിക്കുന്നു 3.ഇംഗ്ലീഷ് ക്ലബ്ബ്  : ശ്രീ .ഷൈൻ വിൽസ് സാറിനാണ് ഇതിന്റെ ചുമതല. 4.പ്രവർത്തിപരിചയ ക്ലബ്ബ്  : റാണി ടീച്ചറിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ ഭംഗിയായി പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=44041/മറ്റ്ക്ലബ്ബുകൾ-17&oldid=647416" എന്ന താളിൽനിന്ന് ശേഖരിച്ചത്