ഉള്ളടക്കത്തിലേക്ക് പോവുക

4. സ്കൂൾ ബസ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനയാത്രകൾക്ക് ബസ്സ് ഉപയോഗപ്പെടുത്തുന്നു. സ്കൂൾപരി സരങ്ങളിലുള്ള ധാരാളം കുട്ടികൾക്ക് സ്കൂൾ ബസ്സ് വളരെ ഉപകാരപ്പെടുന്നു. മാത്രമല്ല സ്കൂളിന്റെ പേരിൽ ഓടുന്ന വണ്ടിയായതിനാൽ അഡ്മിഷൻ വർദ്ധിക്കുന്നതിന് കാരണമാകുംവിധം ഒരു പബ്ലിസിറ്റിയാണ്.

"https://schoolwiki.in/index.php?title=4._സ്കൂൾ_ബസ്&oldid=1571115" എന്ന താളിൽനിന്ന് ശേഖരിച്ചത്