2021 activity

Schoolwiki സംരംഭത്തിൽ നിന്ന്

*ജൂലൈ 31 പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് ഹൈ സ്കൂൾ യു പി തലങ്ങളിലായി നടത്തിയ മത്സരത്തിൽ ഹൈസ്കൂളിൽ ഒന്നാം സ്ഥാനം വി എസ് പ്രയാഗ് കൃഷ്ണൻ(8 ) , രണ്ടാം സ്ഥാനം സൂര്യജിത്ത് എസ് (8 ), യു പി തലത്തിൽ ഒന്നാം സ്ഥാനം ധന്വന്ത ഡി (6 )രണ്ടാം സ്ഥാനം ശ്രീറാം ആർ കെ (6 ),റോഹിൻ ആർ (6 )എന്നിവരും കരസ്ഥാമാക്കി .

*ഹിന്ദി അധ്യാപകമഞ്ചിന്റെ നേതൃത്വത്തിൽ ജനുവരി 26നു വിജ്ഞാൻ ഖൂബി മത്സരപരീക്ഷയിൽ 7 ആം തരത്തിലെയും 9 ആം തരത്തിലെയും വിദ്യാർത്ഥികൾ പങ്കെടുത്തു .

                       യു പി വിഭാഗം            എച്ച് എസ് വിഭാഗം

ഒന്നാം സ്ഥാനം   ആശ്വിൻ  എസ്         വിനിഷ  ഡി

രണ്ടാം സ്ഥാനം   ഹരികൃഷ്ണ കെ            സുനിഷ എസ്

മൂന്നാം സ്ഥാനം   ആതിര കെ               അഭിലാഷ് ആർ &ആബേൽ പി ജെ

"https://schoolwiki.in/index.php?title=2021_activity&oldid=1830359" എന്ന താളിൽനിന്ന് ശേഖരിച്ചത്