2020 - 21 അക്കാദമികവർഷംഎൽ എസ് എസ് വിജയികൾ
എൽ എസ് എസ്
കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ എസ് എസ് അവാർഡ് നേടിക്കൊടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. പരീക്ഷയെഴുതിയതിൽ 22 കുട്ടികൾക്ക് എൽ എസ് എസ് കരസ്ഥമാക്കുവാൻ സാധിച്ചു. കുട്ടികൾക്കുസ്കൂൾ തലത്തിൽ ട്രോഫി യും സർട്ടിഫിക്കറ്റ് ഉം വിതരണം ചെയ്യുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.