2020-2021അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2020-2021അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

2020-2021 അധ്യയനവർഷത്തിൽ സ്കൂളിന്റെ ഹെഡ്മിസ്ട്രസായി ശ്രീമതി.ബീന.എസ്.നായർ ചാർജ്ജെടുത്തു.സ്കൂളിന്റെ സർവ്വ തോമുഖമായ വികസനത്തിന് വേണ്ടിയുള്ള എല്ലാ വിധ പ്രവർത്തനങ്ങൾക്കും ടീച്ചർ നേത്യത്വം നൽകുന്നു.ലോക്ഡൗൺ കാരണ ത്താൽ ഇൗ അധ്യയനവർഷം റെഗുലർ ക്ലാസ്സുകൾ നടത്താൻ പറ്റാത് സാഹചര്യത്തിൽ കുട്ടികൾക്ക് ഒാൺലൈൻ കാണാനും പങ്കെടുക്കാനുമുള്ള അവസരമുണ്ടാക്കി.ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിലൂടെ സാമ്പ ത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് TV/Mobile phone തുടങ്ങിയവ സ്പോൺസർ ചെയ്തുകൊടുത്തു.

sponsering
sponsering
sponsering
Google meet fo SSLC Students

കുട്ടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ whats up കൂട്ടായ്മയിലൂടെ ഹെഡ് മിസ്ട്രസിന്റെ നേത്യത്വത്തിൽ അധ്യാപകർ കുട്ടികളുടെ പ ഠനപ്രവർത്തനങ്ങലെ നിയന്ത്രിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.കുട്ടികൾക്ക് മനസിക സമ്മർദ്ധമോ ബുദ്ധിമുട്ടോ ഉണ്ടാകാത്ത തരത്തിൽ Online Test കൾ നടത്തി.പഠനപുരോഗതി വിലയിരുത്തുന്നു.കുട്ടികൾക്ക് വിക് ടേഴ് സ് ചാനലിലൂടെ നടത്തുന്ന ക്ലാസ്സുകളിൽ സംശയങ്ങൾക്ക് phone call,voice call,video call,video class,എന്നിവയിലൂടെയും Google Classroom ലൂടെയുമുള്ള Online ചർച്ചകളിലൂടെയും പരിഹാരബോധനം നടത്തുന്നു.