2018-19 അധ്യയന വർഷത്തെ പ്രൊജക്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

വൃത്തി ,വിശുദ്ധി ,

"ശുചിത്വ ഭാരതം" എന്ന ആശയത്തെ മുൻനിർത്തി മാനേജ്മെന്റിന്റെ സഹകരണത്തോടെ സെന്റ് ജോസഫ് വിദ്യാലയത്തിൽ നടപ്പിലാക്കുന്ന പുതിയ പ്രൊജക്റ്റാണ് വൃത്തി വിസിദ്ധി എന്നത് .വൃത്തിയുടെ മാത്രമേ വിശുദ്ധിയുള്ള ഒരു ജനതയെ വാർത്തെടുക്കാൻ സാധിക്കു .