MGLC SHIRIYA
(11078 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
MGLC SHIRIYA | |
---|---|
വിലാസം | |
SHIRIYA SHIRIYA പി.ഒ. , 671324 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 19 - 9 - 2000 |
വിവരങ്ങൾ | |
ഫോൺ | 9567109163 |
ഇമെയിൽ | zeenathmk429@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11078 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | MGLC |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | Malayalam |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | No |
ആകെ വിദ്യാർത്ഥികൾ | 1 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | Razak |
എം.പി.ടി.എ. പ്രസിഡണ്ട് | Kadeeja |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1997 ലാണ് മൾട്ടി ഗ്രേഡ് ലേണിങ്ങ് സെന്ററുകൾ ഡി.പി.ഇ.പി യുടെ കീഴിൽ നിലവിൽ വന്നത്. കാസർഗോഡ്, പാലക്കാട്, മലപ്പുറം, തൃശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പ്രധാനമായും ഇത്തരം ഏകാധ്യാപക വിദ്യാലയങ്ങൾ നിലവിലുള്ളത്.
കാസർഗോഡ് ജില്ലയിലെ മംഗൽപാടി പഞ്ചായത്തിലെ 25ാം വാർഡിലാണ് എംജിഎൽസി ഷിറിയ സ്ഥിതി ചെയ്യുന്നത്. ഇതൊരു തീരപ്രദേശമാണ്. 19-09-2000 ലാണ് ഇത് സ്ഥാപിതമായത്. ഷിറിയ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി നാലു കിലോമീറ്ററോളം താണ്ടി തൊട്ടടുത്ത ഹൈസ്കൂളിൽ എത്തണമായിരുന്നു. റോഡും റെയിലും മുറിച്ചു കടന്ന് വേണമായിരുന്നു ഇവിടെ എത്താൻ. ഈയൊരു സാഹചര്യം മറി കടക്കാനാണ് ഈ പ്രദേശത്ത് തന്നെ ഒരു വിദ്യാലയത്തെ കുറിച്ച് ആലോചിക്കുന്നതും ഡി. പി. ഇ. പിയുടെ കീഴിൽ വിദ്യാലയം സ്ഥാപിതമാവുന്നതും
PRESENT INSTRUCTOR
- Zeenath Beebi MS
WAY TO REACH SCHOOL
- From Kasaragod --> Muttam Gate Stop --> Cross the Railway Gate --> Shiriya Kadappuram (Near Shiriya Juma Masjid)