ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/ടൂറിസം ക്ലബ്ബ്-17
(ഹോളി ഫാമിലി എച്ച് എസ് , ചേർത്തല/ടൂറിസം ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടൂറിസം ക്ലബ്
എല്ലാ വർഷവും സ്ക്കൂളിൽ നിന്നും വിനോദയാത്ര നടത്താറുണ്ട്. കഴിഞ്ഞ വർഷം യാത്രപോയത് മൈസൂർ, ഊട്ടി എന്നിവിടങ്ങളിലാണ്. പ്രളയദുരിതത്തോടനുഭാവം പ്രകടിപ്പിച്ച് ഈ വർഷം വിനോദയാത്ര നടത്തുന്നില്ല.