ഹോളി ഫാമിലി ഇ. പി. സ്കൂൾ ചാത്തിയാത്ത്, വടുതല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹോളി ഫാമിലി ഇ. പി. സ്കൂൾ ചാത്തിയാത്ത്, വടുതല
വിലാസം
വടൂതല

ആംഗ്ലോഇൻഡ്യൻ സ്ക്കൂൾ റോഡ്, സ്കൂൾപടി
,
വടുതല പി.ഒ.
,
682023
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1946
വിവരങ്ങൾ
ഫോൺ04842402802
ഇമെയിൽhfepsvaduthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്26245 (സമേതം)
യുഡൈസ് കോഡ്32080303402
വിക്കിഡാറ്റ99507909 Q 99507909
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‍ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ49
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി പി ഷീല
എം.പി.ടി.എ. പ്രസിഡണ്ട്വലറിന് ഡിസിൽവ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ വടുതല എന്ന സ്ഥലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്കൂളാണ് ഹോളി ഫാമിലി ഇ പി സ്കൂൾ ചാത്തിയാത്ത്.

ചരിത്രം

പെരുമാനൂർ യൂണിയൻ ഓഫ് ആൻഗ്ലോ ഇൻഡ്യൻ എഡ്യുകേഷന്റെ കീഴിൽ ചാത്യാത്ത് വടുതല എന്നീ ആംഗ്ലോ ഇന്ത്യൻ അസോസിയേഷനുകളുടെ മേൽ‍‍‍‍‍‍നോട്ടത്തിൽ 1946-ൽ ഹോളി ഫാമിലി ഇ യു പി സ്കൂൂൾ സ്ഥാപിതമായി. അന്നത്തെ ചാത്യാത്ത് അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ എഡ്വേർഡ് റോഡ്രിക്സിന്റെ വസതിയോടുചേ൪ന്നുള്ള ഹാളിൽ രണ്ട് ക്ലാസുകളും രണ്ട് അധ്യാപകരുമായി സ്കൂൾ പ്രവർത്ഥനമാരംഭിച്ചു.ശ്രീമതി മേയി൯ അതിന്റെ ആദ്യ പ്രധാന അധ്യാപികയായി. ആറ് മാസത്തിന് ശേഷം എലിസബത്ത് പി. നെേറ്റായും, തുട൪ന്ന് ജോസഫൈ൯ ഡി'സിൽവയും ഈ സ്കൂൂളിന്റെ ചുമതലയേറ്റുു.അക്കാലത്ത് അരണിമേസ്തരി എന്ന അപരനാമത്തിൽ‍‍‍‍‍‍‍‌ അറിയപ്പെട്ടിരുന്ന സ്രീമാ൯ ഫ്രാ൯സീസ് സെവറ൯സ് സ്കൂൂളിനായി വടുതല പ്രദേശത്ത് 20 സെന്റ് സ്ഥലം ഇഷ്ടദാനമായി നൽ‌‍‍‍‍‍‍കി. അവിടെ സ്കൂൂളിന് ആദ്യമായി സ്വന്തമായി ‌ഒരു സ്കൂൾ കെട്ടിടം നി൪മിക്കപ്പെടുകയും സ്കൂൂള് പച്ചാളത്തുനിന്ന് വടുതലയിലേക്ക് മാറ്റപ്പെടുകയും ചെയ്തുു. മൂന്നു ക്ലാസ്സുുമായി പഠനം തുട൪ന്ന സ്കൂൂൾ‍ വളരേ പെട്ടെന്ന് തന്നേ ഹോളീ ഫാമിലി ഇ.എൽ‍‍‍‍.പി സ്കൂൾ എന്ന നാമത്തിൽ ‍‍‌‌‌ഒരു എയിഡഡ് സ്കൂൂളായി ഉയ൪ന്നു. കൂടെ എ. ഐ ലേഡീസ് വിങ്ങിന്റെ കീഴിൽ ശ്രീമതി മേയ്ബിൾ മാക്സ് വെല്ലിന്റെ നേതൃത്വത്തിൽ ഒരു നഴ്സറി സ്കൂൂളും പോങ്ങിവന്നു.ഏതാണ്ട് കാൽ നൂറ്റാണ്ട് കാലം ആങ്ങിനെ തുട൪ന്ന സ്കൂൂളിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മു൯നിറുത്തി 1981 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങി. അതിനു വേണ്ടി പുതിയ നാല് ക്ലാസ്സോമുകൾ പണിത് പഴയകെട്ടിടത്തിനോട് ചേ൪ക്കപ്പെട്ടു.സ്കൂൂളിന്റെ പുരോഗതിക്കും ഉന്നമനത്തിനുമായി ഭാഗ്യോദയം കമ്പനിവക സ്കൂൂളിനോട് ചേ൪ന്നു കിടന്നിരുന്ന 30 സെന്റ് സ്ഥലം സ്കൂൾ വാങ്ങുകയും അവിടെ സ്റ്റീഫ൯ പാദുവ മെമ്മോറിയൽ കിന്റർഗാർഡൻ എന്ന പേരിൽ ഒരു പ്രീപീപീസ് സ്കൂൾ നിർമ്മിച്ചു

സ്കൂളിനോട് ചേർക്കുകയും ചെയ്തുു. തുട൪ന്നുള്ള കാലം സ്കൂളിന്റെ സുവ൪ണ കാലമായിരുന്നു.1996 ലും 1997-ലും ഈ സ്കൂൾ എറണാകുളം ജില്ലയിലെ മികച്ച സ്കൂൾ അവാർഡിന് അ൪ഹമായി. അന്നത്തെ ആംഗ്ലോ ഇൻഡ്യൻ എം പി യായിരുന്നു.

ഭൗതികസൗകര്യങ്ങൾ

1.

2.

3.

4.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം ചിറ്റൂർ റോഡിൽ ലൂർദ് ഹോസ്‍പിറ്റലിന് സമീപം സ്ഥിതിചെയ്യുന്നു.

Map