അമ്മിഞ്ഞപാലൂട്ടും അമ്മ നമ്മുടെ സ്വത്താണ്അമ്മ പോറ്റമ്മയാണ് വലുതെന്നും പെറ്റമ്മയാണ് വലുതെന്നും എത്റ വലുതായാലും അമ്മമാർക്ക് സ്വന്തം മക്കളെന്നും കുഞ്ഞ്! എന്നാൽ മക്കൾക്കോ അമ്മമാരെ ഇന്ന് വേണ്ടാ!
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത