ഹരിതാമൃതം ,ജീവാമൃതം
ദൃശ്യരൂപം


പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തതിനുള്ള സ്കൂളിന്റെ തനതുപ്രവർത്തനം .ഒന്നാം ഘട്ടത്തിൽ നെൽ കൃഷിയിലൂടെയും രണ്ടാം ഘട്ടത്തിൽ വാഴക്കൃഷിയിലൂടെയും മൂന്നാം ഘട്ടത്തിൽ ഔഷധസസ്യത്തോട്ട നിർമ്മാണത്തിലൂടെയും പരിപാലനത്തിലൂടെയും കുട്ടികളിൽ ഭാഷ,ഗണിതം,പരിസര പഠനം തുടങ്ങിയ ശേഷീവികാസങ്ങൾ ഉറപ്പാക്കുന്നൂ .