ഹരിതക്ലബ്
ഹരിതക്ലബ്
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയും ഒരു ഹരിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഇതിന്റെ ഭാഗമായി കുട്ടികൾ പച്ചക്കറി വിത്തുകളും ചെടികളും കൊണ്ടുവരികയും സ്കൂൾ പരിസരത്ത് നടുകയും ചെയ്യുന്നുണ്ട്.