സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/Fight against corona virus
Fight against corona virus
അടുത്തകാലത്തായി ലോകമെമ്പാടും പടർന്നു പിടിച്ചിരുന്ന കോവിഡ്19 എന്ന വൈറസിന്റെ അസുഖത്തിൽ നിന്ന് രക്ഷപ്പെടാൻ 2, 3 കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ഒന്നാമതായി, നമ്മുടെ കൈകൾ കഴുകുക എന്നതാണ്1 മിനിറ്റ് എടുത്ത് കൈയുടെ അകവും പുറവും കഴുകുക. അതു കഴുകാനായി സോപ്പും വെള്ളവും ഉപയോഗിക്കുക രണ്ടാമതായി, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ ടിഷ്യു കോണ്ടോ വായും മൂക്കും പൊത്തി പിടിക്കുകയും ചെയ്യണം മൂന്നാമതായി നിർബന്ധമായും മാസ്ക് ധരിക്കണം. കൊറോണ യെ നേരിടാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട് കിരീടം എന്ന വാക്കിൽ നിന്നാണ് കൊറോണ എന്ന പേര് കണ്ടെത്തിയത് രോഗലക്ഷണം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കുക നിർബന്ധമായും വ്യാജ വാർത്തകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക . Fathima. S 9.c
|