ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഴ മഴ മഴ മഴ നല്ല മഴ ഇടിയും പൊട്ടി വരുന്ന മഴ മഴയും കാറ്റും വീശട്ടെ എൻ്റെ വീട്ടിൽ പെയ്യട്ടെ കിണറുകളെല്ലാം നിറയട്ടെ തോടുകളെല്ലാം നിറയട്ടെ പെയ്യട്ടങ്ങനെ പെയ്യട്ടെ പെരുമഴ അങ്ങനെ പെയ്യട്ടെ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത