പ്രകൃതിയിലുണ്ടാരു അമ്മാ
പ്രകൃതിയെ അറിയുന്നൊരമ്മാ
മലയാളമാണെന്റെ അമ്മാ
കഥകളിൽ ഉണരുന്ന
കവിതകളിൽ ഉണരുന്ന
അക്ഷരജ്ഞാനമെന്നമ്മാ
കേരളമെന്ന ഈ നാട്ടിലെ
മലയാളമാണെന്റ അമ്മ
മലയാളികളെന്നും ആദരിക്കുന്ന
മലയാളമാണെന്റെ അമ്മ
മധുരമൂറും സ്വരം സ്നേഹ മൂറും സ്വരം
മലയാള ഭാഷയിൽ മാത്രം