* സ്വാതന്ത്ര്യകീർത്തി * - ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികൾ ഭാഗം -1
ഗവൺമെന്റ് യു.പി.സ്കൂൾ വെള്ളംകുളങ്ങരങ്ങരയിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് ഒരു വർഷക്കാലം നീണ്ടുനിന്ന അന്വേഷണാത്മക പഠനത്തിലൂടെ കുട്ടികൾ തയ്യാറാക്കിയ പുസ്തകം.