സ്റ്റുഡന്റ് ഹെൽത്ത് ഓഫിസർ
ദൃശ്യരൂപം
വിദ്യാർത്ഥികളുടെ ആരോഗ്യത്തിനു ഊന്നൽ നൽകുന്നതിന് JRC യുടെ നേതൃത്വത്തിൽ സ്റ്റുഡന്റ് ഹെൽത്ത് ഓഫീസർ പ്രവർത്തിക്കുന്നു , മാസത്തിൽ ൨ തവണ ക്യാമ്പ് നടത്തുന്നു. പരിശീലനം നേടിയ വിദ്യാർഥികൾ കുട്ടികളുടെ BP , BMI എന്നിവ ചെക്ക് ചെയ്ത ആവശ്യമായ നിർദ്ദേശം നൽകുന്നു