സ്മിത ആർ. നായർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്മിത ആർ. നായർ
പേര്സ്മിത ആർ. നായർ'
ഇപ്പോഴുള്ള സ്ഥലംതോടനാൽ, കോട്ടയം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഎൽ.ജി.ഹിന്ദി
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽsmithamurikkady27@gmail.com
മൊബൈൽ8606579817

എന്നെക്കുറിച്ച്

സ്വദേശം കോട്ടയം ജില്ലയിലെ പനമറ്റം. 2004 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ ലോവർ ഗ്രേഡ് ഹിന്ദി അധ്യാപികയായി പ്രവർത്തിക്കുന്നു. സ്ക‍ൂളിൽ സ്കൗട്ട് & ഗൈഡിന്റെ ചുമതല നിർവ്വഹിക്കുന്നു.

മേൽവിലാസം

മാടത്താനിൽ

പനമറ്റം. പി. ഒ

കോട്ടയം ജില്ല-686522

ഫോൺ: 8606579817

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ 5,6,7 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം തമിഴ് മീഡിയങ്ങളിലായി ഹിന്ദി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ സ്കൗട്ട് & ഗൈഡിന്റെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=സ്മിത_ആർ._നായർ&oldid=1323200" എന്ന താളിൽനിന്ന് ശേഖരിച്ചത്